₹500.00
MRPഡോക്ടർ കെ.ടി ജലീലിന്റെ സംഭവബഹുലവും വിവാദകലുഷവുമായ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. ചെറുപ്പം മുതൽ 23 വയസായപ്പോൾ ബഹുഭൂരിപക്ഷത്തോടെ മലപ്പുറം ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് വരെയുള്ള നാൾവഴികളാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഒരു രാഷ്ട്രീയപ്രവർത്തകന്റെ ഓർമ്മപ്പുസ്തകം എന്നതിനേക്കാൾ ഇതിനൊരു സവിശേഷപ്രാധാന്യമുണ്ട്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ മലപ്പുറത്ത് നിലനിന്നിരുന്ന മൈത്രിയും സ്നേഹവും നിറഞ്ഞ ബഹുസ്വരജീവിതം ഈ പുസ്തകത്തിലുടനീളമുണ്ട്.
0
out of 5