Pattilakkiya Jeevitham (പട്ടിലാക്കിയ ജീവിതം)

By Raji Thampi (രാജി തമ്പി)

Pattilakkiya Jeevitham (പട്ടിലാക്കിയ ജീവിതം)

By Raji Thampi (രാജി തമ്പി)

200.00

MRP ₹210 5% off
Shipping calculated at checkout.

Specifications

Print Length

94 pages

Language

Malayalam

Publisher

Kairali books

Publication date

1 January 1 January 2024

ISBN

9789359736136

Weight

130 gram

Description

രവി മേനോൻ എന്ന വ്യക്തിയെ ഒട്ടും അറിയാത്ത ഒരാളെ പോലും അദ്ദേഹത്തെ വളരെ അടുത്തറിയുന്ന ഒരാളാക്കി മാറ്റാൻ “പാട്ടിലാക്കിയ ജീവിതം” എന്ന പുസ്തകം കൊണ്ട് സാധിക്കും. ഒരു സാധാരണ സംഗീതാസ്വാദക ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തയോടെയാണ് രവി മേനോന്റെ സംഗീത ഭ്രാന്തിനെ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത്.ജനിച്ച വീട്,കുടുംബം, കുട്ടിക്കാലം,വിദ്യാഭ്യാസം ,ഔദ്യോഗിക പദവികൾ (പത്രപ്രവർത്തനം ഉൾപ്പെടെ ) ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ബുക്ക് വായിച്ചു കഴിയുമ്പോൾ രവിമേനോന്റെ ഒരു നേർചിത്രം തീർച്ചയായും നിങ്ങൾക്ക് കിട്ടും


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%