₹220.00
MRPGenre
Print Length
120 pages
Language
Malayalam
Publisher
Kairali books
ISBN
9789359735900
Weight
160 gram
ഈ കൃതിയിൽ പ്രകൃതിയുണ്ട്, മനസ്സുണ്ട്, കാലമുണ്ട്,സ്‌മൃതികളുണ്ട്.നമുക്ക് സങ്കല്പം കൊണ്ട് പോലും എത്തിച്ചേരാനാവാത്തയിടത്താണ് ചക്രവാളങ്ങൾ എന്ന അറിവിന്റെ ബൗദ്ധികതയിലേക്കൊക്കെ വരുംമുമ്പ്, ആ കവുങ്ങിനപ്പുറമാണ് ചക്രവാളം എന്ന്കരുതിയിരുന്ന അറിവില്ലായ്മയുടെ നിഷ്കളങ്ക വിശുദ്ധിയുടെ കാലമുണ്ടായിരുന്നു.ആ കാലത്തേക്കുള്ള ഒരു തീർത്ഥയാത്രയാണ് ഈ കൃതിയുടെ വായന. ഒരു മൺതരിയിൽ ലോകത്തെയാകെ,ഒരു കൈക്കുമ്പിളിൽ അനന്തതയാകെ,ഒരു മാത്രയിൽ അനന്തകാലത്തെയാകെ, കാണുന്ന സർഗാത്മകതയുടെ നിസർഗ്ഗസുന്ദരമായ ചൈതന്യമുണ്ടല്ലോ,അത് തുളുമ്പി നിൽക്കുന്നു ചിത്രലേഖയുടെ ഈ കൃതിയിൽ.
0
out of 5